പാലാ : മോഡേൺ ഇന്ത്യൻ കോഫ് ഹൗസ് ആൻഡ് ആലുങ്കൽ ബേക്കേഴ്‌സ് പാലായിൽ മോഡേൺ ലോഡ്ജ് ബിൽഡിംഗിൽ ഇന്ന് രാവിലെ 9.30ന് മാണി സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആദ്യ വില്പന സി.പി.എം പാലാ ഏരിയ സെക്രട്ടറി പി.എം.ജോസഫ് നിർവഹിക്കും. അഡ്വ.കെ.എം സന്തോഷ്‌കുമാർ, കുര്യാക്കോസ് പടവൻ, ബിനോയ് വി.ജോർജ്, ബിപിൻ തോമസ്, ജോബിൻ ബി.ബി, ജോസഫ് പഴയിടത്ത്, പി.കെ കബീർ എന്നിവർ പങ്കെടുക്കും.