അടിമാലി: ഹൈറേഞ്ചിലെ ആദ്യകാല വ്യാപാരി മന്നാംകാല ചാലാങ്കൽ ഭാസ്‌കരൻ നായർ (84) നിര്യാതനായി. ഭാര്യ: ശാന്ത കോലഞ്ചേരി എടത്തിൽ കുടുംബാംഗം. മക്കൾ: ജലജ (അയ്യനാട് സർവീസ് സഹകരണ ബാങ്ക്), അജിത് കുമാർ (ശില്പി വുഡ് ഇൻഡസ്ട്രീസ്), അനിൽകുമാർ (ചെമ്പൈ മ്യൂസിക്സ്), സുനിൽകുമാർ (അടിമാലി അർബൻ സഹകരണ സംഘം). മരുമക്കൾ: സുരേന്ദ്രൻ, വിദ്യ, സുനിത, സൗമ്യ. സംസ്‌കാരം നടത്തി.