അടിമാലി: ഐക്കരകുന്ന് കുന്നുംപുറം ബെന്നി മാത്യു (55) നിര്യാതനായി. ഭാര്യ: ജാന്‍സി കൂമ്പൻപാറ അമ്പലകാട്ട് കുടുംബാംഗം. മക്കള്‍: അനീഷ്, സൈമണ്‍, അഭിലാഷ്, അനീഷ്. മരുമക്കള്‍: സന്ധ്യ, സിത്താര. സംസ്‌കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് അടിമാലി സെന്റ് ജോര്‍ജ് യാക്കോബായ സിറിയന്‍ കത്തീഡ്രലില്‍.