അയ്മനം : വട്ടക്കാട്ട് ചേലകരിയിൽ സി.പി. കുഞ്ഞുമോന്റെ ഭാര്യ ലീലാമ്മ (59) നിര്യാതയായി. കൊല്ലാട് ചിറകാട്ടു കുടുംബാംഗം. മക്കൾ : അരുൺ സി ജോൺ, വരുൺ സി ജോൺ. മരുമകൾ :സോണിയ വർഗീസ്. സംസ്‌കാരം ഇന്ന് 10 ന് ചെങ്ങളം സെന്റ്.ജോസഫ് ദേവാലയത്തിൽ.