savithri-amma

വൈക്കം : പള്ളിപ്രത്തുശ്ശേരി വടക്കേമുണ്ടുമാഴത്ത് പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ സാവിത്രി അമ്മ (88) നിര്യാതയായി. മക്കൾ : പി.ശിവദാസ് (വൈക്കം ടൗൺ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ്), കുമാരി, വിജയമ്മ, ശാന്തമ്മ, പരേതനായ രാമചന്ദ്രൻ. മരുമക്കൾ : എ.കെ.ഉഷ, കെ.ആർ.രവീന്ദ്രൻ, സജീവ് (കന്റോൺമെന്റ് ഓഫീസർ, കണ്ണൂർ), രാജൻ, സിന്ധു. സംസ്‌കാരം നടത്തി.