kobgouri

നട്ടാശേരി: കുഴിക്കാട്ട് പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ ഗൗരിയമ്മ (95) നിര്യാതയായി. മക്കൾ: തങ്കപ്പൻ നായർ, ശാന്തമ്മ, ശങ്കരൻ നായർ, രാജശേഖരൻ നായർ, മോഹനൻ നായർ, . മരുമക്കൾ: തങ്കമ്മ, ഭാസ്‌കരൻനായർ, അമ്മുക്കുട്ടി, സുഗിത, തങ്കമണി. സംസ്‌കാരം നടത്തി.