അയിരൂർ: രാമനാലിൽ മേലേത്ത് കോട്ടയ്ക്കൽ പരേതനായ കുട്ടി തോമസിന്റെ മകൻ മാത്യു തോമസ് (തമ്പി-65) മലേഷ്യയിൽ നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ: ജോഷ്വ, ജേസു. സംസ്‌കാരം ഇന്ന് ക്വാലാലംപൂർ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ.