എരുമേലി : വെൺകുറിഞ്ഞി അരിമറ്റംവയലിൽ മാത്യു മാണിയുടെ ഭാര്യ ഏലിക്കുട്ടി (85) നിര്യാതയായി. ഇടക്കുന്നം പാലത്തിനാൽ കുടുംബാംഗമാണ്. മക്കൾ : ലില്ലിക്കുട്ടി, തങ്കച്ചൻ, എൽസമ്മ, ജെസി, സണ്ണി, ബെന്നി, ബോബച്ചൻ, ഷാജി, ആനിയമ്മ, ഷൈനി, സോഫി. മരുമക്കൾ : ജോർജ്ജുകുട്ടി താന്നിക്കാപ്പാറ ഇടക്കുന്നം, ത്രസ്യാമ്മ, കുഞ്ഞ് ഒഴാക്കൽ വെള്ളയാംകുടി, വക്കച്ചൻ പതിപ്പള്ളി എലിക്കുളം, ഫിലോ, ഷൈനി, എൽസമ്മ, ബീന, ഷാജി കുന്നത്ത് കാഞ്ഞിരപ്പള്ളി, ബൈജു ചിലമ്പിക്കുന്നേൽ പാലൂർക്കാവ്, ബിജു മഠത്തിനാൽ പാമ്പാടുംപാറ. സംസ്‌കാരം ഇന്ന് 10ന് മണിപ്പുഴ ക്രിസ്തുരാജ് പള്ളിയിൽ.