വൈക്കം: ആറാട്ടുകുളങ്ങര കൈശാലയിൽ ശിവദാസൻ നായർ (റിട്ട. പോസ്റ്റ്മാൻ-87) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: ഹേമ, സീമ. മരുമക്കൾ: വിശ്വംഭരൻ (എസ്ബിഐ), ബാബു. സംസ്‌കാരം നടത്തി.