കട്ടപ്പന: വലിയകണ്ടം ആനിക്കൽ എ.ജെ. ജോസഫ് (അപ്പച്ചൻ-75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ :അന്നമ്മ അയ്യപ്പൻകോവിൽ കണ്ണംകുളത്ത് കുടുംബാംഗം. മക്കൾ: ബിന്ദു, അനീഷ്. മരുമകൻ: അലക്‌സ് പനയ്ക്കകുഴിയിൽ (പുറ്റടി).