obit-sarojini-81

കാഞ്ചിയാർ: പേഴുങ്കണ്ടം താന്നിയ്ക്കപാറയിൽ പരേതനായ ശങ്കരന്റെ ഭാര്യ സരോജിനി (81) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ടി.എസ്. അമ്മിണി (റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ, നെടുങ്കണ്ടം), ടി.എസ്. രാജേന്ദ്രൻ(റിട്ട. ഇൻസ്‌പെക്ടർ, കെ.എസ്.ആർ.ടി.സി, കട്ടപ്പന), ടി.എസ്. സുരേന്ദ്രൻ. മരുമക്കൾ: എം.എസ്. രാജൻ, ഷാജി രാജേന്ദ്രൻ (റിട്ട. ഹെൽത്ത് സൂപ്പർവൈസർ, ഉപ്പുതറ), പുഷ്പ സുരേന്ദ്രൻ.