എരുമേലി: പുണ്യം പൂങ്കാവനം പദ്ധതി എരുമേലിയിൽ ജില്ലാ പൊലീസ് മേധാവി ജയദേവ് ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാർ അദ്ധ്യക്ഷനായിരുന്നു. ഫാ.സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ,എരുമേലി ജമാഅത്ത് വൈസ് പ്രസിഡന്റ് ഹക്കിം മാടത്താനി, ദേവസ്വം ബോർഡ് അഡ്മിനിസ്‌ട്രേറ്റർ രാജീവ്,അയ്യപ്പസേവാ സമാജം പ്രസിഡന്റ് മനോജ്, എസ്.എൻ.ഡി.പി ഭാരവാഹികളായ ബിജി കല്യാണി,ശ്രീപാദം ശ്രീകുമാർ,ബി.ജെ.പി പ്രതിനിധി അനിയൻ എരുമേലി, എരുമേലി പ്രാഥമിക ആരോഗ്യ കേന്ദ്രം ഡോ.വിനോദ്, പെൻഷനേഴ്‌സ് യൂണിയൻ പ്രതിനിധി രാജശേഖരൻ, എരുമേലി പുണ്യം പൂങ്കവനം കോ ഓർഡിനേറ്റർ എസ്.ഐ എം.എസ് ഷിബു,എരുമേലി എസ്.ഐ ഷമീർ ഖാൻ, പുണ്യം പൂങ്കാവനം ടീമംഗങ്ങളായ എസ്.ഐ ജോർജ്ജുകുട്ടി, എ.എസ്.ഐ അനിൽ പ്രകാശ്, സി.പി.ഒ വിശാൽ,ജയലാൽ,പുണ്യം പൂങ്കാവനം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നിഖിൽ,വിഷ്ണു,രാജപ്പൻ,റിട്ട.തഹസിൽദാർ സതീശൻ,ടോമി പന്തലാനി,രാജൻ,ഷാജി, മേരിക്കുട്ടി,ലത, പ്രസാദ്, ഷാനവാസ് എന്നിവർ പങ്കെടുത്തു