തൃശൂർ: ജോസ്കോ ജുവലേഴ്സിന്റെ പുതിയ ഷോറൂം ചാവക്കാട് പ്രവർത്തനം ആരംഭിച്ചു. ലോകോത്തര ആഭരണ ശ്രേണിയാണ് മുഖ്യാകർഷണം. ഏത് ബഡ്ജറ്റിനും അനുയോജ്യമായ വിവാഹാഭരണ ശ്രേണികൾ തിരഞ്ഞെടുക്കാൻ അതിവിപുലമായ സ്വർണ, വജ്രാഭരണ ഡിസൈനുകൾ, പുത്തൻ ട്രെൻഡിലെ ലൈറ്റ് വെയ്റ്റ്, കാഷ്വൽ ആൻഡ് പാർട്ടിവെയർ കളക്ഷനുകൾ, മികച്ച കസ്റ്റമർ സർവീസ് തുടങ്ങിയ മികവുകളുമുണ്ട്.
സ്വർണാഭരണങ്ങൾക്ക് ഏറ്റവും കുറഞ്ഞ പണിക്കൂലി, ഡയമണ്ട് ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 50 ശതമാനം വരെ കിഴിവ്, അൺകട്ട് ഡയമണ്ട് ആഭരണങ്ങൾക്ക് മെഗാ ഡിസ്കൗണ്ട് തുടങ്ങിയ ഉദ്ഘാടന ആനുകൂല്യങ്ങളും ലഭിക്കും.