jose-k

ഇടത് തിരിഞ്ഞ്...കേരളത്തിലെ വികസന പദ്ധതികളെ കേന്ദ്രഏജൻസികളെ ഉപയോഗിച്ച് അട്ടിമറിക്കാൻ നീക്കമെന്നാരോപിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ കോട്ടയം തിരുനക്കരയിൽ നടന്ന ജനകീയ പ്രതിരോധ സമരത്തിൽ പ്രസംഗിച്ചശേഷം സീറ്റിലേക്ക് പോകുന്ന കേരളാകോൺഗ്രസ് എം ചെയർമാൻ ജോസ്.കെ.മാണി.സി.പി.ഐ.സംസ്ഥന സെക്രട്ടറി കാനം രാജേന്ദ്രൻ,സി.പിഎം.ജില്ലാ സെക്രട്ടറി വി.എൻ.വാസവൻഎന്നിവർ സമീപം.