ഒരു കൈ സഹായം... കേരളത്തിലെ വികസന പദ്ധതികളെ കേന്ദ്രഏജൻസികളെ ഉപയോഗിച്ച് അട്ടിമറിക്കാൻ നീക്കമെന്നാരോപിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ കോട്ടയം തിരുനക്കരയിൽ നടന്ന ജനകീയ പ്രതിരോധ സമരം ഉദ്‌ഘാടനം ചെയ്ത ശേഷം പോകുന്ന സി.പി.ഐ. സംസ്ഥന സെക്രട്ടറി കാനം രാജേന്ദ്രനെ വേദിയിലെ തട്ടിൽ കാല് തട്ടാതിരിക്കാൻ കേരളാകോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി സഹായിക്കുന്നു.