കുമരകം : കോതറ വീട്ടിൽ പരേതനായ ഗോപി യുടെ ഭാര്യ ശാരദ (73) നിര്യാതയായി. മക്കൾ : അജി, അംബിക, രേഖ മരുമക്കൾ : മഞ്ജു അജി (മായ), അനി. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.