കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൊടുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ ഏകദിന ഉപവാസ സമരം ജില്ലാ പ്രസിഡന്റ് കെ.എൻ ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു