ഒരു സ്ഥലപ്പേരിൽ എന്തിരിക്കുന്നു എന്ന് ചോദിച്ചാൽ മൂലേടം എന്ന ഗ്രാമത്തിലെ ചെറുപ്പകാർക്ക് സ്ഥലപ്പേര് ഇത്തിരി
'ബല്യ "കാര്യം തന്നെ.കോട്ടയം നഗരത്തിൽ നിന്ന് ഏകദേശം മൂന്നര കിലോമീറ്റർ സഞ്ചരിച്ചാൽ മുപ്പായിപ്പാടമെന്ന് പുതിയ പേരിട്ട സ്ഥലത്തെത്താം.പുതിയ സ്ഥല പേരിന് പിന്നിലെ കഥ കേൾക്കാം.
വീഡിയോ :ശ്രീകുമാർ ആലപ്ര