പെരുവന്താനം: പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ ബി.എസ്.സി സൈബർ ഫോറൻസിക്‌സിന് പ്ലസ് ടു മാത്തമാറ്റിക്‌സിൽ 50 ശതമാനം മാർക്കുള്ള വിദ്യാർത്ഥികൾക്ക് സ്‌പോട്ട് അഡ്മിഷൻ 20ന് നടത്തും. ബി.എസ്.സി മാത്തമാറ്റിക്‌സിലും അഡ്മിഷൻ തുടരുന്നു. താൽപര്യമുള്ള വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസസൽ രേഖകളുമായി വെള്ളിയാഴ്ച്ച കോളജ് ഓഫീസിലെത്തണം. പഠനത്തിൽ ഏറ്റവും സമർത്ഥരായ വിദ്യാർതഥികൾക്ക് നിരപ്പേൽ ട്രസ്റ്റ് ഏർപ്പെടുത്തിയിരിക്കുന്ന സ്‌കോളർഷിപ്പ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും ബന്ധപ്പെടുക: 04869 281191, 9562581191