jose

കാനവും ജോസ് കെ.മാണിയും കോട്ടയത്തെ ഇടതു മുന്നണിയുടെ സമര വേദിയിൽ ഒന്നിച്ചെത്തിയത് കൗതുകമുയർത്തി.കഴിഞ്ഞ ദിവസം പൊതുവേദിയിൽ കേരള കോൺഗ്രസല്ല തങ്ങളാണ് വലിയ പാർട്ടിയെന്നു കാനം രാജേന്ദ്രൻ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇരുവരും ഒരു വേദിയിൽ ഒന്നിച്ചെത്തിയത്.

വീഡിയോ: ശ്രീകുമാർ ആലപ്ര