kobsabu

വെളളാവൂർ: ഇടയ്ക്കാട്ടിൽ പരേതനായ യോഹന്നാൻ ചാക്കോയുടെ മകൻ സാബു (45) നിര്യാതനായി. ഭാര്യ: ഷൈനി പെരുന്നാട് പുതുവേലിൽ കുടുംബാംഗം. മക്കൾ: മനു, മിഥുൻ. സംസ്‌കാരം ഇന്ന് 11ന് ഡബ്ല്യു.എം.ഇ. മുടിമല സഭയുടെ തണ്ണിപ്പാറ സെമത്തേരിയിൽ.