ചങ്ങനാശേരി : പെരുമ്പനച്ചി പരേതനായ ഗോവിന്ദൻ മകൻ താന്നിമൂട്ടിൽ എ.ജി രാജു (65) നിര്യാതനായി. ഭാര്യ: രാധാമണി മാമ്പുഴക്കരി തുണ്ടിപ്പറമ്പിൽ കുടുംബാംഗം. മക്കൾ: രാജീവ്, രമ്യ, രഞ്ജിത്. മരുമക്കൾ: മായ (കവിയൂർ), ജിബി (കോട്ടയം), ആര്യ (കോട്ടയം). സംസ്‌കാരം ഇന്ന് 11.30 ന് മാടപ്പള്ളി 774-ാം നമ്പർ എസ്.എൻ.ഡി.പി തെങ്ങണ ശ്മശാനത്തിൽ.