ചിറ്റടി: പാറേപറമ്പിൽ പരമേശ്വരൻ (78) നിര്യാതനായി. ഭാര്യ: സുമതി കോട്ടയം ആലയ്ക്കാട്ട് കുടുംബാംഗം. മക്കൾ: സുരേഷ്, സുബാഷ്, സുനിത, പരേതനായ സതീഷ്. മരുമക്കൾ: ചിത്രലേഖ, സംഗീത (റേഷൻ വ്യാപാരി, ചിറ്റടി), ബെന്നി എസ്. നായർ (ചിറ്റടി). സംസ്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ.