ഉരുളികുന്നം: ഏന്തയാർ പ്ലാപ്പള്ളി സ്വദേശി പുതുക്കുടിയിൽ രവീന്ദ്രൻനായർ (77) നിര്യാതനായി. ഭാര്യ: സരസമ്മ ചെറുവള്ളി വടക്കേൽ കുടുംബാംഗം. മക്കൾ: അനിൽകുമാർ (സെന്റ് മേരീസ് ഇന്റർ കോളേജ്, യു.പി.), അമ്പിളി (തമ്പലക്കാട്), അശോക് കുമാർ (ദുബായ്). മരുമക്കൾ: സരിത (സെന്റ് മേരീസ് ഇന്റർ കോളേജ്, യു.പി.), ഉണ്ണികൃഷ്ണൻ (തമ്പലക്കാട്), മീര (കടപ്പൂര്). സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ.