പാലാ: മുരിക്കുംപുഴ പുളിക്കൽ (ബിജു ഹോട്ടൽ ഉടമ) വിശ്വനാഥൻ നായർ (83) നിര്യാതനായി. ഭാര്യ: വിജയമ്മ കായംകുളം പള്ളേമ്പിൽ കുടുംബാംഗം. മക്കൾ: വിനീത്, ബിന്ദു, ബിജു. മരുമക്കൾ: സേതു (ഇലയ്ക്കാട്), സതീശൻ (കടനാട്), ജിഷ (കടുത്തുരുത്തി). സംസ്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ.