ചോറ്റി: ഊരയ്ക്കന കുരീക്കാട്ട് കെ.പി. ബേബി (ബേബിച്ചൻ-63) നിര്യാതനായി. മക്കൾ: ഡോൺ (യു.കെ.), ബ്‌ളസൻ. മരുമകൻ: സിനോജ് (യു.കെ.) ഭാര്യ: മോളി ചേന്നാട് വടക്കേൽ കുടുംബാംഗം. സംസ്കാരം നടത്തി.