kobprabhakaran

പീരുമേട്: വ്യാപാരിയും റിട്ട. ട്രഷറി ജീവനക്കാരനുമായ തൈപ്പറമ്പിൽ ടി.ജി. പ്രഭാകരൻ (73) നിര്യാതനായി. ഭാര്യ: രാജമ്മ കോത്തല പെരുമ്പ്രാകുന്നേൽ കുടുംബാംഗം. മക്കൾ: പ്രീതാ പ്രഭാകരൻ (എൽ.ഐ.സി, വണ്ടിപ്പെരിയാർ), പ്രീനാ പ്രഭാകരൻ (അദ്ധ്യാപിക, എസ്.എൻ. ഹയർ സെക്കൻഡറി സ്‌കൂൾ മെഴുവേലി). മരുമക്കൾ: കെ.എൻ. രാജു (എസ്.എൻ.ഡി.പി വെംബ്ലി ശാഖാ സെക്രട്ടറി), പി.വി. ഹരി (ദുബായ്). സംസ്‌കാരം നടത്തി.