obit-ealikutty-81

വലിയതോവാള: ചുളയില്ലാപ്ലാക്കൽ ജോണിന്റെ ഭാര്യ ഏലിക്കുട്ടി (81) നിര്യാതയായി. സംസ്‌കാരം പിന്നീട്. ഭരണങ്ങാനം കണ്ടത്തിൽ(വരിക്കയിൽ) കുടുംബാംഗമാണ്. മക്കൾ: സണ്ണി(റിട്ട. ജീവനക്കാരൻ, ഐ.ടി.ഡി.പി. ജില്ലാ ഓഫീസ്, കോട്ടയം), ജെയ്‌സൺ(പി.എച്ച്.സി, പള്ളിക്കാനം), ജോയിസ്(കുവൈറ്റ്). മരുമക്കൾ: റോമി, റിനി, ജിമ്മി.