mani

കുമരകം: പുത്തൻപറമ്പിൽ (കാട്ടിൽ) പരേതനായ നാരായണന്റെ ഭാര്യ മണി (86) നിര്യാതയായി. മക്കൾ: ശശി, ഐഷമ്മ. മരുമക്കൾ: വത്സമ്മ, പരേതനായ രമേശൻ.സംസ്ക്കാരം നടത്തി.