ഗാന്ധി സാക്ഷി...കോട്ടയം ഡി.സി.സിയിലെത്തിയ ഉമ്മൻചാണ്ടി ജില്ലയിലെ സ്ഥാനാർത്ഥി നിർണ്ണയ തർക്കങ്ങൾ പരിഹരിക്കാനായി പ്രവർത്തകരുമായി ചർച്ച നടത്തുന്നു