പൊൻകുന്നം: റിട്ട.പ്രഥമാദ്ധ്യാപകൻ കോനാട്ടുപുതുപ്പറമ്പിൽ പരേതനായ പി.എസ് ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ(81) നിര്യാതയായി. വാഴൂർ പുളിക്കൽകവല ഗോപുരത്ത് കാരവേലിൽ കുടുംബാംഗമാണ്. മക്കൾ: രാജു ജെ.സെബാസ്റ്റ്യൻ, നാൻസി സാബു, റെജി ജെ.ജോൺ(അദ്ധ്യാപിക, സെന്റ് മേരീസ് എച്ച്.എസ്.എസ്., ചമ്പക്കുളം), ആൻസി ജോസ്(അദ്ധ്യാപിക, സെന്റ് തോമസ് ഹൈസ്‌കൂൾ, എരുമേലി), റോബി ജെ.ജോസ്(എ.എസ്.ഐ., മണിമല പൊലീസ് സ്‌റ്റേഷൻ), റോഷൻ ജെ.ജോർജ് (വില്ലേജ് ഓഫീസർ, രാമപുരം). മരുമക്കൾ: ജെസി ജെയിംസ് (വെട്ടിക്കാപ്പുഴ, ചേപ്പുംപാറ), എ.ജെ.സാബുമോൻ ആനിക്കാമറ്റം,പുന്നത്തുറ (റിട്ട.അദ്ധ്യാപകൻ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂൾ, അയർക്കുന്നം), മോളിക്കുട്ടി സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ, മണിയംകുളം(അദ്ധ്യാപിക, മൗണ്ട്കാർമൽ എച്ച്.എസ്.എസ്., കോട്ടയം), ജോസഫ് മാണി വാഴക്കാപ്പാറ, എരുമേലി(പ്രഥമാദ്ധ്യാപകൻ, സെന്റ് ഡൊമിനിക്‌സ് ഹൈസ്‌കൂൾ, കാഞ്ഞിരപ്പള്ളി), ബേണി ജോയി പടേട്ട്, ഉപ്പുതറ(അദ്ധ്യാപിക, മേരിമാത പബ്ലിക്‌സ്‌കൂൾ, ഇടക്കുന്നം), ഡയാന പി.സേവ്യർ പുറത്തേട്ട്, രാമപുരം(അദ്ധ്യായാപിക, ചാവറ ഇന്റർനാഷണൽ സ്‌കൂൾ, അമനകര). സംസ്‌കാരം ഇന്ന് ഒൻപതിന് പൊൻകുന്നം തിരുക്കുടുംബ ഫൊറോന പള്ളി സെമിത്തേരിയിൽ.