അടിമാലി: ദേവികുളം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ അടിമാലിയിൽ സത്യാഗ്രഹ സമരം നടത്തി..അടിമാലി സെന്റർ ജംഗ്ഷനിൽ നടന്ന സമരത്തിൽ താലൂക്ക് യൂണിയൻ സെക്രട്ടറി സോമൻ പിഎ,വിവിധ ശാഖാഭാരവാഹികളായ റ്റി കെ അശോകൻ,വി കെ സുഗതൻ,കെ എസ് സോമൻ,സുരേഷ്,പി ജി ഗിരീഷ്,സുമേഷ്,സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.