saimon

കൂടല്ലൂർ: പുളിക്കിയിൽ ഉതുപ്പാന്റെ മകൻ സൈമൺ പി.യു (75) നിര്യാതനായി. സംസ്‌കാരം ഇന്ന് 10.30ന് കിഴക്കേ കൂടല്ലൂർ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ: കോതനല്ലൂർ കിഴിപള്ളിയിൽ മോളി. മക്കൾ: ബോബി സൈമൺ (യു.കെ), ബിന്ദു മാത്യു (യു.കെ), ബിനു ജെയ്‌സ് (ആസ്‌ട്രേലിയ). മരുമക്കൾ: ഷൈബി, മാത്തുക്കുട്ടി, ജെയ്‌സ്.