ചിറക്കടവ്: ഇല്ലത്ത് പറപ്പള്ളിൽ പരേതനായ ശിവദാസൻപിള്ളയുടെ ഭാര്യ ചെല്ലമ്മ(79) നിര്യാതയായി. മക്കൾ: ഇ.എസ്.സുനീഷ്, ഇ.എസ്.സുനിത (റിട്ട.പ്രഥമാദ്ധ്യാപിക, എ.എം.എൽ.പി.എസ്. പന്താരങ്ങാടി, തിരൂരങ്ങാടി). മരുമക്കൾ: സേതുനാരായണൻ (തൃത്താല), സീന (ചിറക്കടവ്). സംസ്‌കാരം നടത്തി.