hari

കേരള ബ്ലാസ്റ്റേഴ്‌സിന്റെ വീഡിയോയിലെ പ്രധാന കഥാപാത്രമായ തുന്നൽക്കാരൻ നാരായണേട്ടനെ അവതരിപ്പിച്ച ഹരിശ്ചന്ദ്രൻ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ കുമരകത്ത് സ്ഥാനാർത്ഥിയാണ്.പരിചയപ്പെടാം ഹരിശ്ചന്ദ്രനെ.വീഡിയോ ശ്രീകുമാർ ആലപ്ര