basil


അടിമാലി: സ്വകാര്യ ബസ്സ് ഉടമയും കേരള ബാങ്ക് കളക് ഷൻ ഏജന്റുമായ യുവാവിനെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ഇരുമ്പുപാലം മെഴുകുംചാൽ കോരും പടത്തിൽ ബേസിൽ ജോയി (28)യെയാണ് ഇരുമ്പുപാലത്തെ ലോഡ്ജിൽ ബുധനഴ്ച രാത്രി 11 മണയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.കടബാദ്ധ്യതയാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. അടിമാലി പൊലീസ് മെൽനടപടികൾ സ്വീകരിച്ചു. സംസ്‌കാരം നടത്തി. പിതാവ്:ജോണി, മാതാവ്: സാലി