ajinas

തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഇടവെട്ടി ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇ.കെ അജിനാസ് മകൻ മുഹമ്മദ് മുക്താഫിനൊപ്പം രാത്രിയിൽ ചുവരെഴുതുന്നു. വീഡിയോ സെബിൻ ജോർജ്