തോട്ടയ്ക്കാട്: പുളിക്കപ്പടവിൽ പരേതനായ തോമസ് ചാക്കോയുടെ ഭാര്യ ത്രേസ്യാമ്മ തോമസ് (86) നിര്യാതയായി. പരേത മണിമല മാങ്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: ജയിംസ്,എൽസമ്മ,പരേതയായ അന്നമ്മ, ബേബിക്കുട്ടി (മുംബൈ), സിബി.മരുമക്കൾ: അശ്വതി കുളത്തിങ്കൽ പാമ്പാടി, തോമാച്ചി പാറപ്പായിൽ തോട്ടയ്ക്കാട്, ലാലിച്ചൻ സന്ധ്യാവിൽ ചെത്തിപ്പുഴ (മെട്രോ ഓർത്തോപീഡിക്‌സ് ചങ്ങനാശേരി), രാജൻ മുംബൈ, ജെസി പുളിമൂട്ടിൽ തൃക്കൊടിത്താനം. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം തോട്ടയ്ക്കാട് സെന്റ് ജോർജ് കത്തോലിക്കാ പള്ളിയിൽ.