pathrika

എൽ. ഡി എഫ് സ്ഥാനാർത്ഥികൾ

സി.പി എം. (9സീറ്റ്):

കുമരകം: കെ.വി. ബിന്ദു, കുറിച്ചി: കെ.എം. രാധാകൃഷ്ണൻ, തൃക്കൊടിത്താനം: മഞ്ജു സജി, പുതുപ്പള്ളി: സജി കെ. വർഗീസ്, പാമ്പാടി: ഫ്‌ളോറി മാത്യു, പൊന്‍കുന്നം: ടി. എന്‍. ഗിരീഷ്, മുണ്ടക്കയം: എം. ആർ .അനുപമ, വെള്ളൂർ: ടി. എസ്. ശരത്, തലയാഴം: ഹൈമി ബോബി.

സി. പി. ഐ (4സീറ്റ്):

വൈക്കം: പുഷ്പമണി, എരുമേലി: ശുഭേഷ് സുധാകർ, കങ്ങഴ: ഹേമലത പ്രേംസാഗര്‍, വാകത്താനം :ലൈസമ്മ ജോർജ്.

കേരള കോൺഗ്രസ് എം (9സീറ്റ് ):

കുറവിലങ്ങാട്: നിര്‍മ്മല ജിമ്മി, കടുത്തുരുത്തി: ജോസ് പുത്തന്‍കാല, ഉഴവൂര്‍: പി എം മാത്യു, ഭരണങ്ങാനം: രാജേഷ് വാളിപ്ലാക്കല്‍, അയര്‍ക്കുന്നം: ജോസഫ് ചാമക്കാല, കിടങ്ങൂര്‍: ടോബിന്‍ കെ അലക്‌സ്, അതിരുമ്പുഴ: ബിന്ദു ബൈജു മാതിരമ്പുഴ, പൂഞ്ഞാര്‍: അഡ്വ. ബിജു ജോസഫ് ഇളംതുരുത്തി, കാഞ്ഞിരപ്പള്ളി: ജെസി സാജന്‍.

യു.ഡി.എഫ്. സ്ഥാനാർത്ഥികൾ

കോൺഗ്രസ് 14 സീറ്റ്:

ഉഴവൂർ : ബിജു പുന്നത്താനം, കടുത്തുരുത്തി : സുനു ജോർജ്, പാമ്പാടി :

രാധാ.വി.നായർ, എരുമേലി : റോയി മാത്യു കപ്പലുമാക്കൽ, വാകത്താനം : സുധാ കുര്യൻ, പൂഞ്ഞാർ :

അഡ്വ. വി.ജെ.ജോസ്, പുതുപ്പള്ളി : നിബു ജോൺ, . കുമരകം : ബീനാ ബിനു, അയർക്കുന്നം: റെജി.എം.ഫിലിപ്പോസ് , കുറിച്ചി : വൈശാഖ്.പി.കെ, തലയാഴം : സജിനി പ്രസന്നൻ, മുണ്ടക്കയം :

സുഷമ്മ.പി.എസ്, പൊൻകുന്നം : എം.എൻ.സുരേഷ് ബാബു, വൈക്കം : സ്മിത.എസ്.നായർ

കേരള കോൺഗ്രസ് (ജോസഫ് ) 8 സീറ്റ്:

ഭരണങ്ങാനം : മൈക്കിൾ പുല്ലുമാക്കൽ, കിടങ്ങൂർ : ജോസ്മോൻ മുണ്ടക്കൽ, അതിരമ്പുഴ : ഡോ.റോസമ്മ സോണി, തൃക്കൊടിത്താനം : സ്വപ്നാ ബിനു, വെള്ളൂർ : പോൾസൺ ജോസഫ്, കാഞ്ഞിരപ്പള്ളി :മറിയമ്മ ജോസഫ് , കുറവിലങ്ങാട് : മേരി സെബാസ്റ്റ്യൻ, കങ്ങഴ : ഡോ. ആര്യ എം.കുറുപ്പ്