ഭൂ പതിവ് ചട്ടങ്ങളിൽ സുപ്രീംകോടതിയിൽ നിന്നും അനിയോജ്യവിധി വന്നതിനെത്തുടർന്ന് തൊടുപുഴ പ്രസ് ക്ലബ്ബിൽ മധുരം നൽകി ആഘോഷം പങ്കിടുന്ന പി.ജെ ജോസഫ് എം.എൽ.എ