ചങ്ങനാശേരി: വാഴപ്പള്ളി രേഷ്മാ ഭവനിൽ ജനാർദ്ദനൻ (60) നിര്യാതനായി.ഭാര്യ: വിജയമ്മ ജനാർദ്ദനൻ. മക്കൾ: രേഷ്‌കുമാർ, അനീഷ്, രാജേഷ്. മരുമക്കൾ: സരിത, സൗമ്യ, പ്രിയങ്ക. സഞ്ചയനം നാളെ രാവിലെ 9ന്.