അടിമാലി: അടിമാലി ഗ്രാമ പഞ്ചായത്തിൽ 21 വാർഡ്കളിൽ 117 പേർ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു.ഏറ്റവും കൂടുതൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്21ാം വാർഡിൽ 8 പേരാണ്. 14ാം വാർഡിൽ നിന്ന് 2 പേർ മാത്രമാണ് പത്രിക നൽകിയത്.യു.ഡി.എഫിൽ നിന്നും, എൽ.ഡി.എഫിൽ നിന്നും റിബൽ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പി വിട്ടുണ്ട്.