velayudhan-nair

ചമ്പക്കര: അംമ്പിയിൽ വേലായുധൻ നായർ (82) നിര്യാതനായി. പരേതൻ കുമാരനെല്ലൂർ നിലയ്ക്കൽ കുടുംബാംഗം. സംസ്‌കാരം വെള്ളിയാഴ്ച്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: ബാലചന്ദ്രൻ നായർ, മധുസൂധനൻ നായർ. മരുമക്കൾ: സുനിത, ഗീത.