ചങ്ങനാശേരി: എസ്.ബി കോളേജ് മുൻ ലൈബ്രേറിയനും ഗ്രന്ഥകാരനുമായിരുന്ന ഫാ. തോമസ് മറ്റപ്പള്ളിൽ (83)നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 10.30ന് ഇളങ്ങുളം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.