സൗത്ത് പാമ്പാടി : മീനടം ചാരോത്ത് കുടുംബാംഗം നെടുംപൊയ്കയിൽ പരേതനായ എൻ.സി.മാത്യുവിന്റെ മകൻ എൻ.എം.തോമസ് (58-റിട്ട.അദ്ധ്യാപകൻ എം.ജി.എം എച്ച്.എസ് തിരുവല്ല) നിര്യാതനായി. ഭാര്യ : ഡെയ്സി തോമസ് പുതുപ്പള്ളി മുളഞ്ഞിയിൽ കുടുംബാംഗം. സംസ്കാരം നാളെ 2 ന് മീനടം സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ.