കോട്ടയം : കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഡോ.സ്മിത പിഷാരടി രചിച്ച 'ഏ ജേർണി ത്രൂ ദി സൗണ്ട് വേൾഡ് 'എന്ന പുസ്തകം സംവിധായകൻ ജോഷി മാത്യു പ്രകാശനം ചെയ്തു. കോട്ടയം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ തിരുവിഴ ജയശങ്കർ, കോട്ടയം വീരമണി, ഫാ.എം.പി.ജോർജ് ,രമ്യ കെ ജയപാലൻ, ഡോ.സ്മിത എം പിഷാരടി എന്നിവർ പ്രസംഗിച്ചു.