മല്ലികശേരി : പുലികുത്തിയിൽ ബിനോയി (43) നിര്യാതനായി. ഭാര്യ : റിൻറ്റ ചെങ്ങളം താന്നിക്കൽ കുടുംബാംഗം. മക്കൾ : ആൽബിൻ, അലൻ. സംസ്കാരം ഇന്ന് 10.30 ന് മല്ലികശേരി സെന്റ് തോമസ് പള്ളിയിൽ.