jose-k-mani

മാണിസാർ കാണട്ടെ... രണ്ടില ചിഹ്നം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയറിഞ്ഞ ശേഷം കേരളകോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തിയ ചെയർമാൻ ജോസ് കെ. മാണിയെ രണ്ടില കൊടുത്ത സ്വീകരിച്ചപ്പോൾ.

jose-k-mani