പായിപ്പാട് : വേങ്ങമഠത്തിൽ പരേതനായ നാരായണ പിള്ളയുടെ ഭാര്യ തങ്കമ്മ നാരായണപിള്ള (95) നിര്യാതയായി. മക്കൾ : രാധാമണി ,സുകുമാരൻ,ഇന്ദിര, രാജേന്ദ്രൻ. മരുമക്കൾ : സതീന്ദ്രനാഥ്, ശശികല, യോഗീന്ദ്രനാഥ്, ജയന്തി. സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.