നീണ്ടൂർ : പ്ലാക്കാളിൽ കുമാരന്റെയും സുമതിയുടെയും മകൻ ഷാജി (രാജു-52) നിര്യാതനായി. ഭാര്യ : ഷീല നീണ്ടൂർ എക്കാലയിൽ കുടുംബാംഗം. മക്കൾ : അഞ്ജലി, അശ്വതി. സംസ്കാരം നടത്തി.